Surprise Me!

മലയാളികളെ രക്ഷിക്കണമെന്ന് പിണറായി | Oneindia Malayalam

2017-08-26 1 Dailymotion

Kerala Chief Minister Pinarayi Vijayan on friday wrote to Prime Minister Narendra Modi requesting immediate action to ensure safety of life and property of all citizens. <br /> <br />വിവാദ ആള്‍ ദൈവവും ദേരാ സച്ചാ സൗദ നേതാവുമായ ഗുര്‍മീര്‍ റാം റഹീം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതില്‍ ആശങ്കയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. <br />ഹരിയാന, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലെ താമസക്കാരായ മലയാളികള്‍ ഭീതിയിലാണെന്ന് പിണറായി പറയുന്നു. ഇവരില്‍ പലരും തന്നെ വിളിച്ചിരുന്നുവെന്നും പിണറായി. മലയാളികള്‍ ഉള്‍പ്പെടയുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് പിണറായി. <br />

Buy Now on CodeCanyon